News Kerala (ASN)
23rd September 2023
ഏറ്റവുമധികം അപഖ്യാതി പ്രചരിപ്പിക്കപ്പെടുന്ന ഒരു വിഭാഗം സിനിമാപ്രവര്‍ത്തകരാണ്, അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ വ്യാജ പ്രചരണങ്ങള്‍ നടക്കാറുള്ളത് അഭിനേതാക്കളെക്കുറിച്ചാണ്. ഏറ്റവുമൊടുവില്‍ അത്തരമൊരു പ്രചരണത്തിന് ഇരയായത്...