ബാങ്കുകളിലേക്ക് പണമൊഴുകുമോ? പലിശയ്ക്കുള്ള നികുതി പരിധി കൂട്ടിയേക്കും; ബജറ്റ് കാത്ത് നിക്ഷേപകർ

1 min read
News Kerala (ASN)
23rd July 2024
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഉടനെ അവതരിപ്പിക്കാനിരിക്കെ നികുതിദായകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി പലിശ വരുമാനത്തിനുള്ള നികുതിയിൽ ചില...