ക്ഷേത്രത്തിൽ ഗാനമേളക്കിടെ കവാടവും ആനചമയങ്ങളും നശിപ്പിച്ചു, വെഞ്ചാമരം മോഷ്ടിച്ചു; മൂന്ന് പേർ പിടിയിൽ

1 min read
ക്ഷേത്രത്തിൽ ഗാനമേളക്കിടെ കവാടവും ആനചമയങ്ങളും നശിപ്പിച്ചു, വെഞ്ചാമരം മോഷ്ടിച്ചു; മൂന്ന് പേർ പിടിയിൽ
News Kerala (ASN)
23rd April 2025
തൃശൂർ: വടക്കേക്കാട് ഞമനേങ്ങാട് ഭഗവതിക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘ ഗ്രാമം ചക്കിത്തറ പൂരാഘോഷ കമ്മറ്റി ഒരുക്കിയ കവാടവും ആനച്ചമയങ്ങളും നശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേരെ ഗുരുവായൂർ...