News Kerala
23rd March 2022
കൊച്ചി സദാചാര പൊലീസിങ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികൾ വിചാരണ നേരിടണമെന്നും കോടതി...