'മഴ പണിയായി'; കുതിരാനിൽ ഇടിഞ്ഞ റോഡ് നിർമ്മാണം പൂർത്തിയായില്ല, അന്ത്യശാസനവുമായി ജില്ലാഭരണകൂടം
1 min read
News Kerala (ASN)
22nd November 2023
തൃശൂർ: ദേശീയ പാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുമ്പാറയിൽ ഇടിഞ്ഞ റോഡിന്‍റെ നിർമ്മാണം, നാല് മാസമായിട്ടും പൂർത്തിയായില്ല. മഴയെത്തുടർന്ന് ജോലി തടസ്സപ്പെട്ടതിനാൽ 3...