News Kerala (ASN)
22nd August 2024
തമിഴകത്ത് അടുത്ത കാലത്ത് നിരവധി ചിത്രങ്ങള്‍ പരാജയം നേരിട്ടിരുന്നു. എന്നാല്‍ ധനുഷിന്റെ രായൻ അടക്കമുള്ള സിനിമകള്‍ തമിഴകത്തെ വിജയത്തിലേക്ക് നയിക്കുകയും ചെയ്‍തു. എന്തായാലും...