News Kerala (ASN)
22nd August 2024
അമ്പലപ്പുഴ: വളഞ്ഞവഴിയിൽ അതിരൂക്ഷമായ കടലാക്രമണത്തിൽ രണ്ട് വീടുകൾ തകർന്നു. നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലുമായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവൽ...