News Kerala (ASN)
22nd June 2024
കോഴിക്കോട്: കൂടരഞ്ഞിയിൽ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി. തേക്കുംകുറ്റി സ്വദേശിയും ലോറിയിലെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് റാഫിയാണ്...