News Kerala (ASN)
22nd May 2025
തിരുവനന്തപുരം: വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി. തിരുവനന്തപുരം കുടപ്പനകുന്ന് മൃഗസംരക്ഷണ വകുപ്പ് ഓഫീസിലാണ് വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളിയുണ്ടായത്. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടർ ബിജുവിനെ ഇതേ...