News Kerala
22nd January 2024
ജറൂസലം-ഹമാസുമായി പുതിയ ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മോചനം കാത്തുകഴിയുന്ന ബന്ദികളുടെ കുടുംബങ്ങളും സുഹൃത്തുക്കളും ജറൂസലമില്‍ പ്രകടനം നടത്തി. ബന്ദികളുടെ മോചനത്തിനായി പ്രധാനമന്ത്രി നെതന്യാഹു ഹമാസുമായി...