കൊച്ചി : കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പി എസ് സി ലിസ്റ്റും ഹൈക്കോടതി റദ്ദാക്കി. അയോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയത് റാങ്ക് ലിസ്റ്റ്...
Day: November 21, 2023
2:12 PM IST: തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനല്‍കി. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ്...
തൃശൂർ: പാവറട്ടിയിൽ ബൈക്കിൽ സഞ്ചരിച്ച മൂന്നംഗ കുടുംബം ഓടയിലേക്ക് വീണ് അപകടം. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. ഓടയും റോഡും തമ്മിലുള്ള വിടവ് നികത്താത്തതും...
തൃക്കരിപ്പൂര്‍- ഉദിനൂര്‍ പേക്കടം സ്വദേശി മലേഷ്യയില്‍ അന്തരിച്ചു. കേരളത്തിലെ പ്രമുഖ സുന്നീ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകാരിയായിരുന്നടി.പി.സഫ്‌വാന്‍ ഹാജി(48)യാണ് അന്തരിച്ചത്. വര്‍ഷങ്ങളായി മലേഷ്യയിലെ ജോഹറില്‍...
മുംബൈ: മഹാരാഷ്ട്രയിലെ ചെമ്പൂരിലെ പോസ്റ്റൽ കോളനിയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ (ബാർക്) ക്വാർട്ടേഴ്സിലെ ഫ്ലാറ്റിൽ കോളേജ് വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടു. 19...
ചെന്നൈ: ലൈസൻസില്ലാതെ ബൈക്ക് റെയ്സ് നടത്തിയതിന് നടൻ ധനുഷിന്റെ മൂത്തമകൻ യാത്ര രാജയ്ക്ക് തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തി. 18 വയസ്സ്...
ആലപ്പുഴ : കായംകുളത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം. താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഷവായി കഴിച്ച 20 ഓളം പേർ വിവിധ ആശുപത്രികളിലായി...
തൃശൂർ സ്കൂളിൽ വെടിവയ്പ്പ് ; പൂർവവിദ്യാർഥി തോക്കുമായെത്തി ക്ലാസിൽ വെടിയുതിര്‍ത്തു ; സ്കൂളിൽ ഭീകരാന്തരീക്ഷം സ്വന്തം ലേഖകൻ തൃശ്ശൂര്‍: തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തിയ...
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ന്യൂബോള്‍ കൊടുക്കാതെ പേസര്‍ മുഹമ്മദ് സിറാജിനെ ഇന്ത്യ തഴഞ്ഞുവെന്ന് മുന്‍ താരം ആകാശ് ചോപ്ര. ചെറിയ വിജയലക്ഷ്യമായതിനാല്‍ ഏത്...
തിരുവനന്തപുരം -യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസില്‍ അന്വേഷണത്തിനായി പോലീസ് ഇന്റര്‍നെറ്റ് സെര്‍ച്ച്...