News Kerala (ASN)
21st October 2024
മലയാളത്തില്‍ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രമായി എത്തിയ ബോഗയ്‍ൻവില്ല ഹിറ്റിലേക്ക് കുതിക്കുകയാണ്. അമല്‍ നീരദെന്ന സംവിധായകന്റെ കയ്യൊപ്പുള്ള ചിത്രമായിട്ടാണ് ആരാധകര്‍ ബോഗയ്‍ൻവില്ലയെ വിലയിരുത്തുന്നത്...