News Kerala
21st June 2024
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുരന്ദരദാസനാണ് കർണാടകസംഗീതത്തിന്റെ പിതാവെന്ന് കരുതപ്പെടുന്നു: ത്യാഗരാജ ഭാഗവതർ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവർ കർണ്ണാടകസംഗീതത്തെ സമുജ്ജ്വലമാക്കിയ ത്രിമൂർത്തികളായാണ് ലോകമെങ്ങും ആദരിക്കപ്പെടുന്നത്:...