Entertainment Desk
21st June 2024
നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബിഗ് ബെൻ റിലീസിനൊരുങ്ങുന്നു. യു.കെ.യുടെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. അന്യരാജ്യത്ത് ജീവിക്കുന്ന മലയാളി...