News Kerala (ASN)
21st June 2024
മലപ്പുറം: താനൂരിൽ കടപ്പുറത്ത് അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ട പെൺകുട്ടിയെ നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കടുത്ത വിഷമത്തിലായിരുന്ന പെൺകുട്ടിയെ കണ്ട് സംസാരിച്ച നാട്ടുകാരാണ്...