സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ രണ്ട് ദിവസംകൊണ്ട്...
Day: June 21, 2023
സ്വന്തം ലേഖകൻ എൻസിഡി നിഷേപത്തിന്റെ പണം ഉടൻ തിരികെ നൽകുക എന്നതായിരുന്നു പ്രധാന ആവശ്യം. നിക്ഷേപകരുടെ പ്രതിഷേധ സംഗമം കോട്ടയം ഗാന്ധി സ്ക്വയറിൽ...
കുടുംബശ്രീയ്ക്ക് കീഴിൽ ജില്ലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അവസർ (AVSAR) സ്‌കീം പ്രകാരം ലഭിച്ച വിപണന സംവിധാനത്തിലേക്ക് (KIOSK) സെയിൽസ് സ്റ്റാഫിനെ നിയമിക്കുന്നു. പള്ളിക്കൽ,...
ന്യൂയോർക്ക്: അമേരിക്കയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബെയ്ജിങ്ങില്‍ എത്തിയതിന് തൊട്ടു പിന്നാലെ ചൈനീസ്...
ന്യൂഡൽഹി: അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ മുങ്ങിപ്പോയ ആഡംബരക്കപ്പലായ ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ തേടി പുറപ്പെട്ട് അപകടത്തിൽപ്പെട്ട അന്തർവാഹിനി കപ്പലിൽ ബ്രിട്ടീഷ് കോടീശ്വരനും. പതിറ്റാണ്ടുകൾക്കുശേഷം ചീറ്റപുലികളെ...
ഗവ:മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ താല്‍കാലികമായി ജോലി നേടാം. ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ വിമുക്ത ഭടന്‍മാരെ താല്‍കാലികമായി സെക്യൂരിറ്റി ജീവനക്കാരായി...
സ്വന്തം ലേഖകൻ കോട്ടയം; നഗരമധ്യത്തിൽ ഗോതമ്പ് കയറ്റിവന്ന ലോറിയുടെ കെട്ടഴിഞ്ഞുവീണു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആകാശപ്പാതയ്ക്ക് സമീപം ടി ബി റോഡിലാണ്...
തന്റെ നെഞ്ചില്‍ സമ്മര്‍ദ്ദം ഉണ്ടെന്ന് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് 19 കാരനായ കൊറിയക്കാരന്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഫിലിപ്പീന്‍സില്‍ നിന്ന് സിയോളിലേക്കുള്ള ജെജു എയര്‍ലൈന്‍സ്...
തിരുവനന്തപുരം: എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്‍റെ എം.കോം രജിസ്ട്രേഷനും ബി.കോം ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കും. നിഖിൽ സമർപ്പിച്ച രേഖകളുടെ...
ഒന്‍പതാം അന്താരാഷ്ട്ര യോഗ ദിനത്തില്‍, യോഗയെ ജനപ്രിയമാക്കിയതിന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനോട് ‘കോണ്‍ഗ്രസ് നന്ദി പറഞ്ഞു. നെഹ്‌റുവിന്റെ യോഗാപ്രകടനത്തിന്റെ ചിത്രം പങ്കുവച്ചാണ്...