News Kerala (ASN)
21st January 2024
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കര്മ്മത്തിന് രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അയോധ്യയിലെ പ്രതിഷ്ഠാ കര്‍മ്മത്തിന്റെ ഒരുക്കങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കേ ഒരു വീഡിയോ ഫേസ്ബുക്കില്‍...