15th August 2025

Day: October 20, 2024

മുംബൈ: 38 കിലോ മാത്രം ഭാരമുള്ള 83കാരിയിൽ സങ്കീർണമായ ശാസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് മുംബൈയിൽ വിജയകരമായി...
മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ലക്കി ഭാസ്‍കർ’ ട്രെയിലർ നാളെ റിലീസ് ചെയ്യും. പുതിയ...
സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVIPL) ഇന്ത്യൻ ഇവി (ഇലക്‌ട്രിക് വാഹനം) വിപണിയിലേക്ക് കടക്കാൻ ഒരുങ്ങുന്നു. ഫോക്‌സ്‌വാഗൺ ഐഡി.4 ,...
.news-body p a {width: auto;float: none;} തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...
സുൽത്താൻ ബത്തേരി: യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. വയനാട്ടിലെ നെന്മേനി സ്വദേശി ഇബ്രാഹിമിന്‍റെ കാലാണ് യന്ത്രത്തിൽ കുടുങ്ങിയത്. സുൽത്താൻബത്തേരി...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) റൂർക്കിയിലെ മെസ്സിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ വൈറലാവുന്നത്. വിദ്യാർത്ഥികൾക്കിടയിൽ കടുത്ത...
ഭുവനേശ്വർ: വീട്ടുകാരറിയാതെ കാണാനെത്തിയ കാമുകനെ ഇരുമ്പ് പെട്ടിക്കുള്ളിൽ അടച്ച് കാമുകി. ഒഡിഷയിലാണ് സംഭവം. മകളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ വീട്ടുകാർ യുവതിയുടെ മുറി...
അബുദാബി: യുഎഇയില്‍ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഈ മാസം 23 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. യുഎഇയുടെ...
.news-body p a {width: auto;float: none;} കൽപ്പറ്റ: വയനാട്ടിൽ അംഗത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രചരണം ഉഷാറാക്കാൻ കോൺഗ്രസ്. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ...