News Kerala (ASN)
20th October 2023
പൂനെ: ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് 257 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് വച്ചുനീട്ടിയത്. മികച്ച തുടക്കം കിട്ടിയിട്ടും ബംഗ്ലാദേശിന് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല....