Entertainment Desk
20th October 2023
1970-കളിൽ ഇറാനിൽ ആരംഭിച്ച നവതരംഗ സിനിമയുടെ അമരക്കാരിലൊരാൾ. ഇത്രയും മതി, വിശേഷണങ്ങൾ അധികം വേണ്ട ദാരിയുഷ് മെഹർജുയി എന്ന ചലച്ചിത്രകാരന്. സാഹിത്യകൃതികൾ അടിസ്ഥാനമാക്കിയായിരുന്നു...