Entertainment Desk
20th September 2024
സ്നേഹവാത്സല്യങ്ങളുടെ നിറകുടങ്ങളായ ഒരുപാട് അമ്മമാരെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട് കവിയൂർ പൊന്നമ്മ. മിക്കവാറും ഒരേ അച്ചിൽ വാർത്തെടുക്കപ്പെട്ട അമ്മമാർ. ഏറെ ആഘോഷിക്കപ്പെട്ടവയാണ് അവയെല്ലാം. എന്നാൽ...