.news-body p a {width: auto;float: none;} കൊല്ലം: സംസ്ഥാനത്തെവിടെയും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് പൊതുജനങ്ങൾക്ക് തെളിവുസഹിതം വിവരം നൽകാനുള്ള വാട്സാപ് നമ്പറിന്റെ...
Day: September 20, 2024
കൊച്ചി: തൊഴിൽ സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ. കമ്പനിയിലെ ജീവനക്കാരി...
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യയ്ക്ക് ഇന്ത്യൻ വിപണിയിൽ നിരവധി പുതിയ ഉൽപ്പന്ന ലോഞ്ചുകളുണ്ട്. ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാവ് അടുത്ത...
.news-body p a {width: auto;float: none;} ന്യൂയോർക്ക് : 1976ൽ കാലിഫോണിയയിലെ ലോംഗ് ബീച്ചിലുള്ള ന്യൂ പൈക്ക് അമ്യൂസ്മെന്റ് പാർക്കിൽ ഞെട്ടിക്കുന്ന...
തൃശൂര്‍: തൃശൂര്‍ – ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമസ്ത ...
ഇടുക്കി: മൂന്നാർ എക്കോ പോയിന്റിൽ വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം. കൊല്ലത്തുനിന്നെത്തിയ സഞ്ചാരികളെയാണ് ഹൈഡൽ ടൂറിസം കരാർ ജീവനക്കാർ മർദിച്ചത്. ബോട്ടിങ്ങിന് ടിക്കറ്റ്...
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ പോക്സോസ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസ് രജിസ്റ്റർചെയ്യാൻ അന്വേഷണസംഘത്തിന്റെ തീരുമാനം. കുട്ടികളെ ചൂഷണത്തിനിരയാക്കിയെന്ന മൊഴികളിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ...
.news-body p a {width: auto;float: none;} കൊച്ചി: ഏണസ്റ്റ് ആൻഡ് യംഗിലെ (ഇ.വൈ) ചാർട്ടേഡ് അക്കൗണ്ടന്റായ എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യൻ...
ബെംഗളൂരു ∙ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചെങ്കിലും സുനിൽ ഛേത്രിയുടെ ബൂട്ടുകൾക്കു വിശ്രമമില്ല. ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 3–0ന് തോൽപിച്ച ബെംഗളൂരു എഫ്സി...
എല്ലാവർക്കും വീട്ടിൽ വയ്ക്കാൻ ഇഷ്ടമുള്ള പ്ലാന്റാണ് ബാംബൂ പ്ലാന്റ്. ഇൻഡോർ ചെടികൾ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഒരു നല്ല തിരഞ്ഞെടുപ്പ് കൂടിയാണ് ബാംബൂ. എല്ലാവർക്കും...