11th August 2025

Day: September 20, 2024

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യന്‍ റെയില്‍വെയെ കുറിച്ച് നിരന്തരം പരാതികളാണ് ഉയരുന്നത്. പലപ്പോഴും ജനറൽ കമ്പാര്‍ട്ട്മെന്‍റിന്‍റെ എണ്ണം കുറച്ച് പ്രീമിയം...
തിരുവനന്തപുരം: കടയിൽ കയറി അതിക്രമം കാണിച്ചതിന് സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാതി. സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ചെന്നാണ് ആക്ഷേപം....
കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി...
.news-body p a {width: auto;float: none;} തിരുവനന്തപുരം: ആധാർ ലഭിക്കാത്തതിനെത്തുടർന്ന് ബിരുദ പഠനം മുടങ്ങുമോയെന്ന ആശങ്ക അവസാനിച്ച സന്തോഷത്തിലാണ് നിറമൺകര വനിതാ...
ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ വിരാട് കോലി ശരിക്കും ഔട്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന വിഡിയോ ദൃശ്യമങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ! 37...
കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മലയാള...
.news-body p a {width: auto;float: none;} കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി മനസിൽ ചിരപ്രതിഷ്‌ഠനേടിയ അഭിനേത്രി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79...
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ ചോദ്യം ചെയ്ത്  ചെയ്ത് കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം പി. സന്തോഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം...
ഫ്ലാറ്റുകളിലും റെസിഡന്‍റ് അസോസിയേഷനുകളിലും താമസിക്കുന്നവര്‍ പല വിധ പ്രശ്നങ്ങളാണ് നേരിടുന്നത്. ഒന്നാമത്, ഒരു ഫ്ലാറ്റിലും റെസിഡന്‍റ്സ് അസോസിയേഷനുകളിലെയും എല്ലാ താമസക്കാരും ഒരേ തരക്കാരായിരിക്കില്ല....