Entertainment Desk
20th August 2024
തിരുവനന്തപുരം:സിനിമാമേഖലയിലെ സ്ത്രീകളുടെ അനുഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇത് അവസാനിപ്പിക്കണമെന്ന് പലരും കമ്മിറ്റിയോട് അപേക്ഷിച്ചിട്ടുണ്ട്. ലൈംഗികാവശ്യങ്ങൾ നിരസിച്ചതിന്റെ പേരിൽ സിനിമയെന്ന കലാസ്വപ്നം...