News Kerala (ASN)
20th May 2025
പാക് ഷെല്ലിംഗുകൾ ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊട്ടിച്ചിതറിയപ്പോൾ. ഒരു പോറലുപോലുമേല്‍ക്കാതെ പ്രദേശവാസികളെ ബങ്കറുകളില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചത് ഒരു പയ്യന്നൂരുകാരനായിരുന്നു,...