17th July 2025

Day: November 19, 2024

കല്‍പ്പറ്റ:വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്ക്...
അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ നാളെ വിധിയെഴുത്താണ്. വാശിയോടെ കൊട്ടിക്കലാശവും കഴിഞ്ഞു, ഇന്ന് നിശബ്‍ദ പ്രചാരണം....
.news-body p a {width: auto;float: none;} തിരുവനന്തപുരം: സെപ്തംബർ, ഒക്ടോബർ മാസത്തെ വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ...
കോട്ടയം: താഴത്തങ്ങാടിയിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി അലങ്കോലപ്പെട്ടത് സംഘാടനത്തിലെ പിഴവെന്ന് ടെക്നിക്കൽ കമ്മിറ്റിയുടെ വിലയിരുത്തൽ. വള്ളംകളിയുമായി ബന്ധമില്ലാത്തവരെ ടൂറിസം വകുപ്പ് നടത്തിപ്പ്...
തിരുവനന്തപുരം: സീ പ്ലെയിൻ സര്‍വീസ് നടത്താൻ താല്പര്യം അറിയിച്ച് മൂന്ന് വ്യോമയാന കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതി രേഖ സമര്‍പ്പിച്ചു. വിദേശ പൈലറ്റുമാര്‍ക്ക്...
.news-body p a {width: auto;float: none;} കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഹർത്താൽ ആരംഭിച്ചു....
ദില്ലി: മണിപ്പൂരിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നും യോഗം ചേരും. 50 കമ്പനി കേന്ദ്ര സേനയെ കൂടി...
കല്‍പ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ്...
കൊച്ചി: എറണാകുളം പറവൂരിൽ സംശയസ്പദമായ സാഹചര്യത്തിൽ ഒരാളെ പിടികൂടി. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നെത്തിയ പറവൂർ പൊലീസാണ് തമിഴ്നാട് സ്വദേശി സുരേഷിനെ അറസ്റ്റ്...