കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ വകുപ്പുതല അന്വേഷണം നടത്തുന്ന എ.ഗീത ഐഎഎസിന് മുമ്പാകെ മൊഴി നൽകാൻ സാവകാശം തേടി പി.പി.ദിവ്യ....
Day: October 19, 2024
ദില്ലി : നിർദ്ദിഷ്ട ചെങ്ങന്നൂർ പമ്പ റെയിൽവേ പാതക്ക് സർവ്വെ നടക്കുന്നുവെന്ന് റെയിൽവേ മന്ത്രാലയം. സർവ്വെയുടെ അടിസ്ഥാനത്തിൽ 75 കിലോമീറ്റർ പാതയ്ക്ക് പദ്ധതി...
ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയായിരുന്നു നടൻ നാഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയ വാർത്തകൾ പുറത്തുവന്നത്. ആഗസ്റ്റിലായിരുന്നു ഇരുവരുടെയും നിശ്ചയം. നിശ്ചയത്തിന്...
‘നെഞ്ചില് കാളകൊളമ്പ് കണ്ണില് കാരിരുൾ മുള്ള്..ഒടിയാ..’, ഈ വരികൾ കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ തെളിയുന്നൊരു മുഖമുണ്ട്. ഒടിയനിലെ മോഹൻലാൽ. അത്രത്തോളം വൈകാരികമായി മോഹൻലാൽ...
പാലക്കാട്: പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. സംഘടനാ വിരുദ്ധപ്രവർത്തനവും അച്ചടക്കലംഘനവും കാട്ടിയതിനെ...
.news-body p a {width: auto;float: none;} കണ്ണൂർ: പെട്രോൾ പമ്പിന്റെ എൻ.ഒ.സിക്കായി കൈക്കൂലി കൊടുത്തന്നെ ആരോപണത്തിൽ പ്രശാന്തന്റെ മൊഴിയെടുത്ത് വിജിലൻസ്....
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ വേളയിലുള്ള ചിത്രം...
ദുബായ്: ഏമേര്‍ജിംഗ് ഏഷ്യാകപ്പില്‍ ഇന്ത്യ എക്കെതിരെ പാകിസ്ഥാൻ എക്ക് 173 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍...
.news-body p a {width: auto;float: none;} തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി...