ചേലക്കര നിലനിർത്താൻ സിപിഎം: പ്രദീപിൻ്റെ പര്യടനം ഇന്ന് ദേശമംഗലം പഞ്ചായത്തിൽ നിന്ന് തുടങ്ങും

1 min read
News Kerala (ASN)
19th October 2024
തൃശ്ശൂർ: ചേലക്കരയിലെ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ മണ്ഡല പര്യടനം ഇന്ന് ആരംഭിക്കും. ജന്മ നാട് ഉൾപ്പെടുന്ന ദേശമംഗലം പഞ്ചായത്തിലാണ് സ്ഥാനാർത്ഥി വോട്ട് തേടുക....