News Kerala (ASN)
19th October 2023
പത്തനംതിട്ട: പോക്സോ കേസ് പ്രതി കോടതി വളപ്പിൽ സ്വയം മുറിവേൽപ്പിച്ചു. തമിഴ്നാട് സ്വദേശി അലക്സ് പാണ്ഡ്യനാണ് കൈവിലങ്ങ് കൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിച്ചത്....