News Kerala
19th March 2022
കൊച്ചി അമൃത ആശുപത്രിയിൽ നടന്ന അപൂർവ ശസ്ത്രക്രിയയിലൂടെ തൃശൂർ സ്വദേശിനി പ്രഭയുടെ (56) മസ്തിഷ്കത്തിലെ രക്തധമനി പുനർനിർമിച്ചു. ഫ്ലോ ഡൈവർട്ടർ ഡിവൈസ് ഉപയോഗിച്ച്...