News Kerala
18th December 2023
തേഞ്ഞിപ്പലം-കാലിക്കറ്റ് സർവകലാശാല സംഘർഷഭരിതം. ഗവർണർ-എസ്.എഫ്.ഐ പോരുമുറുകുന്നു. അതിശക്തമായ മുദ്രാവാക്യം വിളികളോടെ എസ്.എഫ്.ഐ പ്രവർത്തകർ യൂണിവേഴ്‌സിറ്റിക്ക് മുന്നിൽ നിരന്നു. ഗവർണർ രാജാവൊന്നുമല്ല, ആരിഫ് ഖാനെ...