പെര്‍ത്ത് ടെസ്റ്റിലെ പാകിസ്ഥാന്റെ വമ്പന്‍ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യഷിപ്പില്‍ ഇന്ത്യ ഒന്നാമത്

1 min read
News Kerala (ASN)
18th December 2023
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ ഓസ്ട്രേലിയ-പാകിസ്ഥാന്‍ ടെസ്റ്റില്‍ പാകിസ്ഥാന്‍ കനത്ത തോല്‍വി വഴങ്ങിയത് ഗുണം ചെയ്തത് ഇന്ത്യക്ക്. പെര്‍ത്ത് ടെസ്റ്റില്‍ പാകിസ്ഥാന്‍...