കാമുകിക്ക് ഉറക്കമില്ല, ഡോക്ടറായ കാമുകൻ അനസ്തേഷ്യ നൽകിയത് 6 മണിക്കൂറിൽ 20 തവണ, യുവതി മരിച്ചു
1 min read
News Kerala (ASN)
18th November 2024
ആറ് മണിക്കൂറിനുള്ളിൽ 20 തവണയിലധികം അനസ്തേഷ്യ നൽകിയതിനെ തുടർന്ന് യുവതി കൊല്ലപ്പെട്ടു. കാമുകനായ ഡോക്ടർ യുവതിയുടെ ഉറക്കമില്ലായ്മയെ ചികിത്സിക്കുന്നതിന്റെ ഭാഗമായാണത്രേ തുടർച്ചയായി അനസ്തേഷ്യ...