അനധികൃത ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് പൊലീസ്; സാമ്പത്തിക ഇടപാട് പാടില്ല, അന്വേഷണം

1 min read
News Kerala (ASN)
18th November 2023
തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. 168 സ്ഥാപനങ്ങളുടെ പട്ടികയാണ് പൊലിസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ബഡ്സ്...