News Kerala (ASN)
18th October 2024
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ അരങ്ങേറുന്ന ഒരു നാടന്‍ കലാരൂപമാണ് പൊറാട്ട് നാടകം. നിത്യ ജീവിതത്തിലെ സംഭവങ്ങളാണ് ഈ കലാരൂപത്തില്‍ വിഷയങ്ങളായി എത്താറ്. കാണുമ്പോള്‍...