21st July 2025

Day: October 18, 2023

വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. ഒക്ടോബർ 21 വരെയാണ് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടിയിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനത്തെ...
കൊച്ചി-പോലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി സ്വദേശികളായ നാല് പേര്‍ അറസ്റ്റില്‍. കല്ലൂര്‍ വീട്ടില്‍ സഖില്‍ (42), കളത്തിപറമ്പില്‍...
ദില്ലി: ബിജെപിയിലെ കുടുംബാധ്യപത്യത്തെ പരിഹസിച്ച് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കേന്ദ്ര...
വർഷങ്ങൾക്ക് ശേഷം ബോളിവുഡ് താരം അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. ഹെെദരാബാദിൽ പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ ചർച്ചകളിലാണ് ഇരുവരും. ഹിറ്റ്...
ടെൽ അവീവ്: ഇസ്രയേലിൽ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെ തുടങ്ങിയ യുദ്ധത്തിൽ കെടുതികൾ ഗാസയിലും ഇസ്രായേലിലും തുടരുകയാണ്. ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം...
പാലക്കാട് : ജില്ലാ ചെസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി ചെസ് മത്സരം നടത്തുന്നു. കൊല്ലങ്കോട് ശ്രീ വിദ്യാലയ സ്കൂളിൽ 29ന് രാവിലെ...
കോട്ടയം നാ​ല്പാ​ത്തി​മ​ല-​അ​തി​ര​മ്പു​ഴ റോ​ഡി​ൽ അ​പ​ക​ടം ; നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു ; സം​ഭ​വ സ്ഥ​ല​ത്ത് ബ​സ്...
ഉത്സവ സീസണിന്റെ ആവേശം ഉൾകൊണ്ട് എയർ ഇന്ത്യ. ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിൽ നിന്ന് യാത്ര ചെയ്യേണ്ടി വരുന്ന യാത്രക്കാർക്ക് പ്രത്യേക ട്രീറ്റ്...
ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക്, ഏതൊരാളെയും പേടിപ്പെടുത്തുന്ന അവസ്ഥയാണ്. ജീവന് വലിയ ഭീഷണിയാകുന്ന അവസ്ഥ. പല കാരണങ്ങളും ഹൃദയാഘാതത്തിലേക്ക് നമ്മെ നയിക്കാം. അമിതവണ്ണം,...
കോഴിക്കോട് – ആധുനിക ലോകത്തെ ഏറ്റവും വലിയ അധിനിവേശ രാഷ്ട്രമാണ് ഇസ്രയേലെന്നും വംശവെറിയാലും മനുഷ്യ രക്തത്താലും രൂപീകൃതമായ വംശീയ രാഷ്ട്രത്തെ പിന്തുണക്കുന്ന നിലപാട്...