13th August 2025

Day: September 18, 2024

സുരേഷ് ഗോപി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ജെഎസ്‍കെ. സംവിധാനം നിര്‍വഹിക്കുന്നത് പ്രവീൺ നാരായണനാണ്. അഡ്വ. ഡേവിഡ് അബേൽ ഡോണോവനായിട്ടാണ് ചിത്രത്തില്‍ സുരേഷ് ഗോപി...
.news-body p a {width: auto;float: none;} കോട്ടയം : ബംഗളൂരു ബസിൽ നിന്ന് 67 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടിയ സംഭവത്തിൽ എരുമേലി...
കൊച്ചി: പൊളിറ്റിക്കൽ ഇസ്ലാം വലിയ പ്രശ്നമാകുന്നുവെന്ന പി ജയരാജന്റെ പരാമർശം സ്വാഗതം ചെയ്ത് കത്തോലിക്കാ സഭാ മുഖപത്രം ദീപിക. ഇസ്ലാമിക തീവ്രവാദത്തിന്റെ മുഖംമൂടി...
കോട്ടയം: കർഷകർക്ക് നിരാശയായി റബ്ബർ വില ഇടിഞ്ഞു. കഴിഞ്ഞ മാസം 255 രൂപ വരെ ഉയർന്ന വിലയാണ് 221ലേക്ക് കൂപ്പുകുത്തിയത്. ഉത്പാദനം കൂടിയതോടെ വരും...
കൊച്ചി∙ ലോകത്തിലെ ആദ്യ ‘മീശ ടൂർ’ അവതരിപ്പിച്ച സ്‌ലൊവേനിയൻ തലസ്ഥാനനഗരം ലുബിയാനയിൽ നിന്നുള്ള ലൂക്ക മാജ്സന്റെ ‘മീശ ഷോ’യ്ക്കു മുന്നിലാണ് ഈ ഐഎസ്എലിലെ...
.news-body p a {width: auto;float: none;} ദുബായ്: ജീവിതം പച്ചപിടിക്കാൻ തൊഴിൽ തേടി ഗൾഫ് അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് ചേക്കേറുന്നവരാണ് പ്രവാസികൾ. സ്വന്തമായി...
കൊച്ചി: കോതമം​ഗലത്ത് സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടിൽ  ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാൽ...
കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്നപൂജ നടത്താൻ പ്രേരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരിയായ യുവതി. നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടത് ഭർത്താവിന്റെ സുഹൃത്തായ പ്രകാശനാണെന്നും ഭർത്താവിന്റെ...