'വലിയ കഷ്ടമാണ്, മഴ പെയ്താൽ വീട് ചോർന്നൊലിക്കും', കണ്ടന്റ് ക്രിയേറ്ററായ യുവതിയോട് മനസ് തുറന്ന് സ്ത്രീ
ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് വീഡിയോ ചെയ്യുന്ന അനേകം കണ്ടന്റ് ക്രിയേറ്റർമാർ ഇന്നുണ്ട്. അതിൽ പെട്ട ഒരാളാണ് @ghumakkadlaali. വിവിധ ഗ്രാമങ്ങളിലൂടെ നടത്തുന്ന...