News Kerala (ASN)
18th May 2025
മലപ്പുറം: മലപ്പുറം കാളികാവിലെ ആളെക്കൊല്ലി കടുവയുടെ ദൃശ്യം വനം വകുപ്പിൻ്റെ ക്യാമറയിൽ പതിഞ്ഞു. കടുവയെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി സ്ഥാപിച്ച ക്യാമറകളിലൊന്നിലാണ് കടുവയുടെ ദൃശ്യം...