ഭുവനേശ്വർ: ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി സർവകലാശാല ക്യാമ്പസിൽ വിദേശ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. നേപ്പാളിൽ നിന്നുള്ള ബിടെക് വിദ്യാർത്ഥിനിയാണ്...
Day: February 18, 2025
.news-body p a {width: auto;float: none;} കൽപ്പറ്റ: വയനാട് പുനഃരധിവാസത്തിനായുള്ള നിർമാണ പ്രവർത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് കൈമാറി...
അഹമ്മദാബാദ്∙ 89 ഓവറിൽ 4 വിക്കറ്റിന് 206 റൺസ്. ശരാശരി 2 റൺസിനു മുകളിൽ മാത്രം. രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിലെ ആദ്യ...
കൊച്ചി ∙ മഹേന്ദ്ര സിങ് ധോണിയുടെ കട്ടഫാനും സുഹൃത്തുമാണ് പാലാക്കാരൻ സുഭാഷ് മാനുവൽ. വർഷങ്ങൾ നീണ്ട സൗഹൃദയാത്രയ്ക്കിടെ, പ്രവാസി വ്യവസായി കൂടിയായ സുഭാഷ്...
‘ഇന്ത്യ തുടക്കക്കാര്‍ക്കുള്ളതല്ലെ’ന്ന് ഒരു ആധുനീക ചൊല്ല് സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടിയിട്ട് കാലം കുറച്ചായി. ആദ്യമായി കേൾക്കുമ്പോൾ സാധ്യമാണോയെന്ന് നമ്മളില്‍ പലർക്കും സംശയം...
.news-body p a {width: auto;float: none;} …
ചാലക്കുടി: തൃശ്ശൂർ ചാലക്കുടിയിൽ അതിഥിതി തൊഴിലാളികൾ തമ്മിലടിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ചാലക്കുടി പച്ചക്കറി ചന്തയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളികൾ...
.news-body p a {width: auto;float: none;} ടൊറന്റോ: കാനഡയിൽ വിമാനാപകടത്തിൽ 17 പേർക്ക് പരിക്ക്. കാനഡയിലെ ടൊറന്റോ എയർപോർട്ടിലാണ് അപകടമുണ്ടായത്. 80...
തിരുവനന്തപുരം: വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിക്ക് കൈമാറി സർക്കാർ. ഇതിനായി 16 അംഗ കോഡിനേഷൻ കമ്മിറ്റിക്ക്...
വയനാട്: ക്രൂരമായ റാഗിങിനിരയായ വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ചിട്ട് ഇന്ന് ഒരു വർഷം. എസ്എഫ്ഐ പ്രവർത്തകരടക്കം 18 പേർ...