17th August 2025

Day: December 17, 2023

തിരുവനന്തപുരം- ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി വീടുകളില്‍ കേക്കുണ്ടാക്കി വില്‍പന നടത്തുന്നതിന്  ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസന്‍സില്ലാതെ വീടുകളില്‍ കേക്കുണ്ടാക്കി...
തൃശൂർ: എടത്തിരുത്തി ചൂലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൂലൂർ പൊട്ടൻ സെന്ററിലാണ് സംഭവം. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. എയർപോർട്ടിൽ...
കമ്പനികൾ തങ്ങളുടെ ഉത്പ്പന്നത്തിന്റെ പ്രചാരണത്തിനും മറ്റുമായി സിനിമയിലെ സൂപ്പർതാരങ്ങളെ സമീപിക്കാറുണ്ട്. അത്തരം താരങ്ങളഭിനയിക്കുന്ന നിരവധി പരസ്യങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തനിക്ക് വന്ന...
നാ​ഗ്പൂരിൽ സോളാർ എക്സ്പ്ലോസീവ് കമ്പനിയിൽ പൊട്ടിത്തെറി. രാവിലെ 9 മണിക്കുണ്ടായ സംഭവത്തിൽ 9 പേർ മരിച്ചു. പാക്കിം​ഗ് നടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ആ​ദ്യഘട്ടത്തിൽ...
തൃശൂർ : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്‍റെ കാല് തളർ​ന്നെന്ന പരാതിയിൽ ഗുരുവായൂർ എസിപി അന്വേഷണം തുടങ്ങി. ഗുരുവായൂർ എസിപി...
അയോധ്യയിലെ രാമ​ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള വാതിലുകൾ സ്വർണം പൂശുമെന്ന് രാമക്ഷേത്ര ട്രസ്റ്റ്. വാതിലിന്റെ നിർമ്മാണം പുരോ​ഗമിക്കുകയാണെന്നും ജനുവരി ആദ്യവാരത്തോടെ സ്വർണം പൂശുന്ന ജോലികൾ...
ന്യൂദല്‍ഹി- പാര്‍ലമെന്റ് അതിക്രമ കേസിലെ  പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഭാഗങ്ങള്‍ രാജസ്ഥാനില്‍ നിന്ന് കണ്ടെടുത്തു. അതിക്രമത്തിന്റെ മുഖ്യ സൂത്രധാരനായ സൂത്രധാരന്‍ ലളിത് മോഹന്‍...
ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവും. ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും...
ആശങ്കയേറ്റി കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ 1. 79 കാരിയിലായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ...