മമ്മൂട്ടിയോ മോഹന്‍ലാലോ ഒന്നാമന്? ജനപ്രീതിയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മലയാളി താരങ്ങള്‍

1 min read
News Kerala (ASN)
17th October 2023
സിനിമാതാരങ്ങളുടെ ജനപ്രീതിയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവുക വളരെ സ്വാഭാവികമായ കാര്യമാണ്. അഭിനയിക്കുന്ന ചിത്രങ്ങളുടെ വിജയപരാജയങ്ങളാണ് അതിനെ നേരിട്ട് സ്വാധീനിക്കാറ്. എന്നാല്‍ ദീര്‍ഘകാലം പ്രേക്ഷകരുടെ കണ്‍വെട്ടത്ത്...