മദ്യപിച്ച് ട്രെയിൻ സീറ്റിൽ മൂത്രമൊഴിച്ചു, സൈനികനെതിരെ പ്രധാനമന്ത്രി ഇടപെടണമെന്ന് ഛത്തീസ്ഗഢ് യുവതി

1 min read
News Kerala (ASN)
17th June 2024
ട്രെയിനിൽ മദ്യപിച്ച് യാത്ര ചെയ്ത സൈനികൻ തന്റെ സീറ്റിൽ മൂത്രമൊഴിച്ചു എന്ന പരാതിയുമായി ഛത്തീസ്ഗഡിൽ നിന്നുള്ള യുവതി. ഗോണ്ട്വാന എക്സ്പ്രസിൽ നടന്ന ദൗർഭാഗ്യകരമായ...