News Kerala (ASN)
17th June 2024
ബിഗ് ബോസ് മലയാളം ആറിന്റെ ഫൈനല്‍ ആകാംക്ഷാഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് നിലവില്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന എവിക്ഷൻ സംഭവിച്ചിരിക്കുന്നു. ചിലര്‍ വിജയിയായേക്കുമെന്ന് പ്രതീക്ഷിച്ച ജാസ്മിൻ...