News Kerala
17th March 2023
ഇന്നത്തെ കാലത്ത്, ഹൃദയസ്തംഭന കേസുകളില്‍ ഒരു കുതിച്ചുചാട്ടമാണ് കണ്ടുവരുന്നത്. പ്രായമായവരിലും യുവാക്കളിലും ഒരുപോലെ ഇത്തരം കേസുകള്‍ കണ്ടുവരുന്നു. ഏറ്റവും ഭയാനകമായ കാര്യം, ഹൃദയസ്തംഭനമുണ്ടാകുമ്ബോള്...