കൊളംബോ: ശുചിമുറിയിൽ പോയ വനിതാ പൈലറ്റ് തിരിച്ചെത്തിയപ്പോൾ അകത്തുകയറാൻ സമ്മതിക്കാതെ കോക്ക്പിറ്റ് അടച്ച് സഹ പൈലറ്റ്. സിഡ്‌നി – കൊളംബോ ശ്രീലങ്കൻ എയർലൈൻസ്...
Day: October 16, 2024
കാസര്‍കോട്: കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.പരപ്പനങ്ങാടി സ്വദേശി കോയമോൻ ആണ് മരിച്ചത്. മുനീര്‍ എന്നയാളെയാണ് കാണാതായത്....
.news-body p a {width: auto;float: none;} കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ ഓട്ടോ ഡ്രൈവറാണ് അന്ന രാജു. മാസങ്ങൾക്ക് മുമ്പാണ് അന്ന...
മലപ്പുറം: പൊന്നാനിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയ്ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ട് പേരെ പൊന്നാനി പൊലീസ് പിടികൂടി. നരിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുക്കാടി കുഞ്ഞിമൂസക്കാനകത്ത്...
.news-body p a {width: auto;float: none;} പത്തനംതിട്ട: കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ അസാധാരണ നടപടിയുമായി തമിഴ്നാട്; അഞ്ചംഗ ഉപസമിതിയുടെ പരിശോധന ബഹിഷ്കരിച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തമിഴ് നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചു. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾക്കായുള്ള സാധനങ്ങൾ കൊണ്ടുപോകാൻ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു...
കൊച്ചി ∙ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് നിർമാണം സംസ്ഥാന സ്കൂൾ ഒളിംപിക്സിനു മുൻപു പൂർത്തിയാകുമോ? നവംബർ 7ന് ആരംഭിക്കുന്ന അത്‌ലറ്റിക്സ്...
ബ്രസീലിലെ റൊറൈമയിലെ ബോവ വിസ്റ്റയിലെ താമസക്കാരിയും 35 വയസമുള്ള ഗിസ്ലൈൻ സിൽവ ഡി ഡ്യൂസ്, കഴിഞ്ഞ 25 വര്‍ഷമായി തന്റെ അച്ഛനെ കൊന്ന...
.news-body p a {width: auto;float: none;} ന്യൂഡൽഹി: ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയറിന്റെ വിമാനം...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി സിവിൽ പൊലിസ് ഓഫീസർ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ആശ്വാസം. ഇവരുടെ പരിശീലനത്തിനായി 1200 താല്‍ക്കാലിക തസ്തിക സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍...