വിജയ്യെക്കുറിച്ച് വ്യാജപ്രചാരണം: നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി വിജയ് മക്കൾ ഇയക്കം

1 min read
Entertainment Desk
16th October 2023
ചെന്നൈ: നടൻ വിജയ്‌യുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം. വിജയിയുടെ രാഷ്ട്രീയ പ്രവേശവുമായി...