ധോണി: പാലക്കാട് ധോണിയെ വിറപ്പിച്ച കാട്ടുകൊമ്പന് പി ടി 7 ന്റെ രണ്ടു കണ്ണുകൾക്കും തിമിരം. ഡോ അരുൺ സക്കറിയയുടെ നേതൃത്യത്തിൽ നടത്തിയ...
Day: September 16, 2023
കാണ്‍പൂര്‍: ആ കാഴ്‌ച ഒരു നിമിഷം പോലും ആളുകള്‍ക്ക് കണ്ടുനില്‍ക്കാനാവില്ല. ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ളൊരു നവജാത ശിശുവിനെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കുന്ന...
കോഴിക്കോട്- പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഇഷ്ടവിഭവമായ ചുരങ്ങ കൊണ്ടുള്ള മധുര വിഭവവിതരണവുമായി ഹലാവ മദീന. മര്‍കസ് നോളജ് സിറ്റി മീലാദ് ക്യാമ്പയിന്‍ ’23 സിതാഷിന്റെ...
വിശാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മാര്‍ക്ക് ആന്റണി. സംവിധാനം ആദിക് രവിചന്ദ്രൻ ആണ്. റിലീസിന് മികച്ച അഭിപ്രായമാണ് ചിത്രത്തിന്. വൻ ഹിറ്റിലേക്ക്...
ടാറ്റാ മോട്ടോഴ്‌സ് കഴിഞ്ഞ ദിവസമാണ് പുതുക്കിയ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതുക്കിയ ഡിസൈൻ, പുതിയ ഫീച്ചറുകൾ, മെച്ചപ്പെട്ട ഇലക്ട്രിക് പവർട്രെയിൻ...
ഫ്ലെക്സ് ഫ്യുവല്‍ ഇന്ധനത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചയിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി വാഹനലോകം. ബദൽ ഇന്ധനമായ എത്തനോൾ ഉപയോഗിച്ച് പൂർണ്ണമായും പ്രവർത്തിക്കാൻ കഴിയുന്ന ലോകത്തിലെ...
മുംബൈ: മുതിര്‍ന്ന നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല (84) അന്തരിച്ചു. ബീര്‍ബല്‍ ഖോസ്ലെ എന്ന പേരിലാണ് സിനിമയില്‍ അറിയപ്പെടുന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍...
കൊച്ചി- സൗദി യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വ്‌ളോഗർ ഷക്കീർ സുബാനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് ഷക്കിർ സുബാനെതിരെ കേസ്...
തിരുവനന്തപുരം: ആറ്റിങ്ങലിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി. ആറ്റിങ്ങൽ സ്വദേശി സുജിയുടെ മൃതദേഹമാണ് വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്ന്...
അവര്‍ക്കൊക്കെ നല്കുന്ന പിന്തുണയുടെ ഒരു ശമതാനമെങ്കിലും സഞ്ജു അര്‍ഹിക്കുന്നില്ലേ; ചോദ്യവുമായി ആരാധകർ
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിട് ഇന്ത്യ ആറ് റണ്‍സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ട്രെന്‍ഡിംഗായി മലയാളി...