News Kerala Man
16th June 2025
‘രാഷ്ട്രീയവൽക്കരിക്കാൻ മന്ത്രി തീരുമാനിച്ചു; ഭാരത് മാതാ കീ ജയ് എന്നു പറയാമെങ്കില്‍ ഭാരതാംബ ചിത്രത്തിൽ പുഷ്പാര്‍ച്ചന നടത്തുന്നതിൽ എന്താണ് തെറ്റ്’ തിരുവനന്തപുരം∙ ഭാരതാംബ ചിത്രവിവാദത്തില്‍...