Entertainment Desk
16th June 2024
കൊച്ചി: ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്കേറ്റു. കാൽപാദത്തിന്റെ എല്ലിന് പൊട്ടലുണ്ടായി. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലെെഫ്’ സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അപകടം....